| Property ID | : | KT1016 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | BRAND NEW 5B/R HOUSE +5 CENT |
| Entrance to Property | : | ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 2000 SQFT |
| Built Year | : | BRAND NEW |
| Roof | : | CONCREAT |
| Bedrooms | : | 5 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 60LAKHS(NEGOTIABLE) |
| City | : | KASARAGOD TOWN |
| Locality | : | PALLAM |
| Corp/Mun/Panchayath | : | KASARAGOD MUNICIPALITY |
| Nearest Bus Stop | : | MALLIKARJUNA TEMPLE |
| Name | : | KUNHALI |
| Address | : | |
| Email ID | : | |
| Contact No | : | 9447 005 557,8157 005 557 |
കാസർഗോഡ് ടൗണിൽ താലൂക്ക് ഓഫീസിന് സമീപത്തായി പള്ളത്ത് പുതുതായി നിർമ്മിച്ച 5 B/R വീടും 5 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.മുൻസിപ്പാലിറ്റി ടാർ റോഡ് കഴിഞ്ഞ് 100 മീറ്റർ private road സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലം.ഒരു Bath attached bedroom ഇവിടെയുണ്ട്.2 Common ബാത്റൂമുകളുമുണ്ട്.അവസാന ഘട്ടത്തിലുള്ള 5 ശതമാനം work മാത്രമേ ബാക്കിയുള്ളു.സ്കൂൾ, പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലേക്ക് 1 3/4 km ദൂരം മാത്രമേയുള്ളു.ഈ പുതിയ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447005557, 8157005557 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 60 ലക്ഷം (Negotiable).