Property ID | : | KT1013 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 3 B/R HOUSE +1 1/2 ACRE OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1100SQFT |
Built Year | : | 2014 |
Roof | : | CONCREAT |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 75 LAKHS(NEGOTIABLE) |
City | : | KOLICHAL |
Locality | : | MANADUKKAM |
Corp/Mun/Panchayath | : | KUTTIKKOL PANCHAYATH |
Nearest Bus Stop | : | MANADUKKAM |
Name | : | JOSE |
Address | : | |
Email ID | : | |
Contact No | : | 9744 707 009,6238 783 832 |
കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ പഞ്ചായത്തിൽ കോളിച്ചാലിനടുത്ത് മാനടുക്കം എന്ന സ്ഥലത്ത് 3 B/R വീടും 1 1/2 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്.മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം അകലെ മാനടുക്കം അയ്യപ്പക്ഷേത്രത്തിനടുത്ത് പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്.ഒരു Bath attached ബെഡ്റൂമിന് പുറമെ രണ്ട് കോമൺ ബാത്റൂമുകളും അടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള 9 വർഷം മാത്രം പഴക്കമുള്ള വീടാണിവിടെയുള്ളത്.റബ്ബർ, തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, കശുമാവ്, ആഞ്ഞിലി, മഹാഗണി, തേക്ക്, കുരുമുളക്, പേര, കൈതച്ചക്ക, തുടങ്ങിയ ഫലവൃക്ഷാദികൾ നിറഞ്ഞ സ്ഥലമാണിത്.സ്കൂൾ, ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി, ക്ഷേത്രം, Bank, Hospital, Supermarket തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.എപ്പോഴും ജല ലഭ്യതയുള്ള കിണറാണ് ഇവിടെയുള്ളത്.ഇവിടെ നിന്ന് കോളിച്ചാലിലേക്ക് 3 km ഉം ബന്തടുക്കയിലേക്ക് 5 km ഉം ദൂരം മാത്രമേയുള്ളു.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9744707009, 6238783832 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 75 ലക്ഷം (Negotiable).