Property ID | : | KT1011 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 51CENT |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.10 LAKH/CENT(NEGOTIABLE) |
City | : | MOGRAL |
Locality | : | PERAL |
Corp/Mun/Panchayath | : | KUMBALA PANCHAYATH |
Nearest Bus Stop | : | PERAL |
Name | : | MUHAMMED |
Address | : | |
Email ID | : | |
Contact No | : | 8921 199 230,7356 005 350 |
കാസർഗോഡ് ജില്ലയിൽ കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ പേരാലിൽ 51 സെന്റ് സ്ഥലം വിൽക്കാനുണ്ട്.കാസർഗോഡ് - മംഗലാപുരം ഹൈവേയിൽ മൊഗ്രാലിൽ നിന്ന് 1 1/2 മാത്രം അകലെ പേരാൽ എന്ന സ്ഥലത്ത് പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്.30 മീറ്റർ റോഡ് frontage ഉള്ള സ്ഥലമാണിത്.Higher secondary school, പള്ളി, മദ്രസ, അമ്പലം, Bank, Hospital, supermarket തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.വീട്, villa project, Quarters, Apartment തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.ജല ലഭ്യതക്ക് ഒരു കുഴൽകിണർ ഇവിടെയുണ്ട്.ഇവിടെ നിന്ന് കുമ്പളയിലേക്ക് 2 km ഉം കാസർഗോടേക്ക് 9 km ഉം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം ആവശ്യമുള്ളവർ 8921199230, 7356005350 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1.10 ലക്ഷം (Negotiable).