Property ID | : | KT1009 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 3B/R HOUSE +ACRE OF LAND |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1200 SQFT |
Built Year | : | 2007 |
Roof | : | CONCREAT |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | GRANITE AND TILES |
Furnishing | : | YES |
Expected Amount | : | 1.20CRORE (NEGOTIABLE) |
City | : | ODAYANCHAL |
Locality | : | KODOTH |
Corp/Mun/Panchayath | : | KODAM-BELUR PANCHAYATH |
Nearest Bus Stop | : | KODOTH |
Name | : | GOPALAKRISHNAPILLA-VYSHAKH |
Address | : | |
Email ID | : | |
Contact No | : | 8606 740 928,9633 582 608 |
കാസർഗോഡ് ജില്ലയിൽ കോടോം - ബേളൂർ പഞ്ചായത്തിൽ ഒടയൻചാലിനടുത്ത് കോടോത്ത് എന്ന സ്ഥലത്ത് 3 B/R വീടും 1 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്.ഒടയൻചാൽ - ഉദയപുരം മെയിൻ റോഡിൽ നിന്ന് കുറച്ച് മാറി പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവുമുള്ളത്.ഈ വീട്ടിലുള്ള ഒരു ബെഡ്റൂം Bath attached ആണ്.കൂടാതെ ഒരു കോമൺ ബാത്റൂമുമുണ്ട്.എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണിത്.150 ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണുള്ളത്.കൂടാതെ തെങ്ങ്, 8 തേക്ക് മരങ്ങൾ, കവുങ്ങ്, മാവ്, പ്ലാവ്, ഈട്ടി, പേര, കുരുമുളക്, മുരിങ്ങ, പൈനാപ്പിൾ, കൊടംപുളി തുടങ്ങിയ ഫല വൃക്ഷാദികളും ഈ സ്ഥലത്തുണ്ട്.നല്ല ആദായം കിട്ടുന്ന തോട്ടമാണിവിടെയുള്ളത്.മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രം, Bank, Hospital, Higher secondary school, Auditorium, Post office തുടങ്ങിയ സൗകര്യങ്ങളെല്ലാം 2 km നുള്ളിൽ ലഭ്യമാണ്.വളരെ ശാന്തമായ സ്ഥലമാണിത്.ഒരു Fish tank വീടിന് പുറത്തുണ്ട്.ഇവിടെ നിന്ന് ഒടയൻചാലിലേക്ക് 2 km ഉം ഉദയപുരത്തേക്ക് 1 1/2 km ഉം മാത്രം ദൂരമേയുള്ളൂ.റാണിപുരം ടൂറിസ്റ്റ് കേന്ദ്രം 28 km ഉം കാഞ്ഞങ്ങാട് 22 km ഉം പെരിയ 18 km ഉം ദൂരപരിധിക്കുള്ളിലാണുള്ളത്.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8606740928, 9633582608 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 20 ലക്ഷം (Negotiable).