Property ID | : | KT1008 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 8QUARTERS BUILDING +ACRE OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | - |
Built Year | : | 2011 |
Roof | : | CONCREAT |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | RED OXIDE |
Furnishing | : | YES |
Expected Amount | : | 99.90LAKHS(NEGOTIABLE) |
City | : | KUNDAMKUZHI |
Locality | : | KARAKKAD |
Corp/Mun/Panchayath | : | BEDAKAM PANCHAYATH |
Nearest Bus Stop | : | KUNDAMKUZHI |
Name | : | ABDUL KHADER |
Address | : | |
Email ID | : | |
Contact No | : | 9539 186 935,7306 752 599 |
കാസർഗോഡ് ജില്ലയിൽ ബേഡകം പഞ്ചായത്തിലെ കുണ്ടംകുഴിക്കടുത്ത് കാരക്കാട് എന്ന സ്ഥലത്ത് 8 ക്വാർട്ടേഴ്സുകൾ അടങ്ങിയ രണ്ട് ബിൽഡിങ്ങുകളും ഒരു ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. ഒരു ബിൽഡിങ്ങിൽ നാല് കോർട്ടേഴ്സുകൾ വീതമാണ് ഉള്ളത്. ഓരോ ക്വാർട്ടേഴ്സും വരാന്ത, ഹാൾ, ബെഡ്റൂം, കിച്ചൺ, ബാത്ത് റൂം എന്നിവയടങ്ങിയതാണ്. നിലവിൽ വാടക വരുമാനം ലഭിച്ച് കൊണ്ടിരിക്കുന്നതും 12 വർഷം മാത്രം പഴക്കമുള്ളതുമാണ് ഈ ബിൽഡിംങ്ങുകൾ.വാണിജ്യ വ്യവസായ യൂണിറ്റുകൾ തുടങ്ങാനും അനുയോജ്യമായ സ്ഥലമാണിത്. കുണ്ടംകുഴി ടൗണിൽ നിന്ന് 1 1/2 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്ന് തന്നെയാണ് ഈ സ്ഥലമുള്ളത്. സ്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് പൊയ്നാച്ചിയിലേക്ക് 13 km ദൂരം മാത്രമേയുള്ളൂ. ഈ ബിൽഡിങ്ങുകളും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9539186935,7306752599 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- 99.90 ലക്ഷം(Negotiable).