Property ID | : | KT1007 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 2ACRE OF LAND |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | BOREWELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 2.75 LAKH/CENT AND 1.50 LAKH/CENT(NEGOTIABLE) |
City | : | PERIYA |
Locality | : | PERIYA CENTRAL UNIVERSITY |
Corp/Mun/Panchayath | : | PULLUR-PERIYA PANCHAYATH |
Nearest Bus Stop | : | CENTRAL UNIVERSITY |
Name | : | SEBASTIAN |
Address | : | |
Email ID | : | |
Contact No | : | 9497 367 725 |
കാസർഗോഡ് ജില്ലയിൽ പെരിയയിൽ സെൻട്രൽ യൂണിവേഴ്സിറ്റിയോട് ചേർന്ന് 20 സെന്റ് Frontage ഉള്ള സ്ഥലവും പിൻഭാഗത്ത് 1 ഏക്കർ 80 സെന്റ് സ്ഥലവുമടക്കം 2 ഏക്കർ മൊത്തം വിൽക്കാനുണ്ട്. പെരിയ സെൻട്രൽ യൂണിവേഴ്സിറ്റി മെയിൻ ഗെയ്റ്റിൽ നിന്നും നാഷണൽ ഹൈവേയിൽ നിന്നും 500 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് റോഡിനരികിലാണ് ഈ സ്ഥലമുള്ളത്. പഞ്ചായത്ത് റോഡിൽ നിന്ന് സ്ഥലത്തിനകത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട് . റബ്ബർ, തെങ്ങ് തുടങ്ങിയവയാണ് പിൻഭാഗത്ത് ഉള്ളത്. മുൻഭാഗത്തുള്ള 20 സെന്റ് പ്ലോട്ടാക്കി വെച്ചിട്ടുണ്ട്. വീട്, Villa project, Shutter building, Hotel, commercial complex, Hostel, Quarters തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലമാണിത്. യൂണിവേഴ്സിറ്റി മതിലിനോട് ചേർന്ന് കിടക്കുന്നത് കൊണ്ട് എപ്പോഴും താമസ ഭക്ഷണ സൗകര്യങ്ങൾക്ക് ഡിമാന്റ് ഉള്ള പ്രദേശമാണിത്. ആവശ്യത്തിന് സ്ഥലം ലഭിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. സർവ്വകലാശാല പ്രവർത്തനങ്ങൾ നാലിൽ ഒന്നേ തുടങ്ങിയിട്ടുള്ളൂ. നിരവധി വിദ്യാർത്ഥികൾക്കും സ്റ്റാഫിനും താമസ ഭക്ഷണ സൗകര്യങ്ങൾക്ക് ആശ്രയം ഇപ്പോഴും ദൂരെയാണ്. യൂണിവേഴ്സിറ്റി പ്രവർത്തനങ്ങൾ ഭാവിയിൽ ഇനിയും വരാനുള്ളത് കൊണ്ടും ഇവിടെ ഏത് ബിസിനസ്സ് ചെയ്യുവാനും അവസരങ്ങൾ ധാരാളമുണ്ട്.വെള്ളത്തിന് Borewell ഉണ്ട്. Open well നുള്ള സൗകര്യവുമുണ്ട്. എത്ര പ്ലോട്ടുകളായും തരം തിരിക്കാവുന്നതാണ്. മൂന്ന് ഭാഗത്ത് കൂടിയും വഴിയുണ്ട്. ഏറെ ഡിമാന്റ് ഉള്ള ഈ സ്ഥലം ആവശ്യമുള്ളവർ 9947305283, 9497367725, 9946711094 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - Frontage 20 സെന്റ് : സെന്റിന് 2.75 ലക്ഷം. പിൻഭാഗം 1.80 ഏക്കർ: സെന്റിന് 1.50 ലക്ഷം. (Negotiable).