Property ID | : | KT1004 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 5B/R HOUSE +21 1/2 CENTS |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 4600SQFT |
Built Year | : | 2015 |
Roof | : | CONCREAT |
Bedrooms | : | 5 |
Floors | : | 2 |
Flooring | : | TILES AND GRANITE |
Furnishing | : | YES |
Expected Amount | : | 2 1/2 CRORE (NEGORIABLE) |
City | : | KANHANGAD |
Locality | : | AINGOTH |
Corp/Mun/Panchayath | : | KANHANGAD MUNICIPALITY |
Nearest Bus Stop | : | AINGOTH |
Name | : | BIJU LUKOSE |
Address | : | |
Email ID | : | |
Contact No | : | 9497 862 614 |
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ പെട്ട ഐങ്ങോത്ത് എന്ന സ്ഥലത്ത് 5 B/R വീടും 21 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കാഞ്ഞങ്ങാട് - നീലേശ്വരം നാഷണൽ ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം അകലെ മുനിസിപ്പാലിറ്റി ടാർ റോഡിനരികിൽ Jenny garden ന് Opposite ആയാണ് ഈ വീടുള്ളത്. 4 ബെഡ്റൂമുകൾ Bath attached ആണ്. 1 Common bathroom ഉം ഉണ്ട്. ഒരു Servant Room വീടിന് പുറത്ത് Bathroom അടക്കമുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ളതും നല്ല ഗുണനിലവാരവുമുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതുമാണീ വീട്. Kitchen, Work area, Dining room, മുകളിലും താഴെയുമായി 2 Sitout കൾ, 2 ബാൽക്കണി, ഫർണീച്ചറുകൾ അടക്കം സർവ്വവിധ സൗകര്യങ്ങളുമുണ്ട്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, സപ്പോട്ട, റംബുട്ടാൻ തുടങ്ങിയ ഫലവൃക്ഷാദികളാണ് സ്ഥലത്തുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയവയെല്ലാം തന്നെ അടുത്ത് ലഭ്യമാണ്. ഇവിടെ നിന്ന് കാഞ്ഞങ്ങാടേക്കും നീലേശ്വരത്തേക്കും 6 Km വീതം ദൂരം മാത്രമേയുള്ളൂ. ബേക്കൽ കോട്ടയിലേക്ക് 20 Km ദൂരം മാത്രം. ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9497862614 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2 1/2 കോടി (Negotiable).